ട്രഡീഷണല്‍ ഡിസൈനിലുള്ള സ്കര്‍ട്ടിലും ക്രോപ് ടോപ്പിലും എലഗന്റ് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ, വയലറ്റ് നിറത്തിലുള്ള ലോങ് സ്കര്‍ട്ടും ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. സുന്ദരമായ ഔട്ഫിറ്റില്‍ ബോള്‍ഡ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കിലാണ് ഐശ്വര്യ ലക്ഷ്മി.
നീളത്തില്‍ പിന്നിയിട്ട മുടിയും ആക്സസറിയായി സ്വര്‍ണ്ണാഭരണങ്ങളും മിനിമല്‍ മേക്കപ്പും താരത്തെ കൂടുതല്‍ മനോഹരിയാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. കിരണ്‍ കുമാറാണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.