ചുവപ്പ് സാരിയില്‍ അഴക് ദേവതയായി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. ചെറിയ ഗോള്‍ഡന്‍ ഡിസൈന്‍ വര്‍ക്കുകളുള്ള സാരി അതിമനോഹരമാണ്. ജിമുക്കിയും നെക്ലേസുമാണ് ആഭരണങ്ങളായി അണിഞ്ഞിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലില്‍ ബോള്‍ഡ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..
1.

2.

3.
