ഗോള്‍ഡന്‍ ഡിസൈനര്‍ ലെഹങ്കയില്‍ അതിമനോഹരിയായി പ്രിയതാരം ഐശ്വര്യലക്ഷ്മി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായാണ് ദേവതയെ പോലെ ഐശ്വര്യലക്ഷ്മി എത്തിയത്. സില്‍ക് ഫാബ്രിക്കിലുള്ള മഞ്ഞ ഔട്ഫിറ്റിലാണ് താരം തിളങ്ങിയത്. ഷോര്‍ട്ട് വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.