ബ്ലാക് ആന്‍ഡ് ബേബി പിങ്ക് ഔട്ഫിറ്റിൽ തിളങ്ങി ബോളിവുഡ് താരസുന്ദരി കങ്കണ റനൗട്ട്. ജംസ്യൂട്ട് ഡിസൈനിലുള്ള ക്യൂട്ട് ഔട്ഫിറ്റിലാണ് താരം. കാതില്‍ ഒരു പേള്‍ കമ്മല്‍ മാത്രമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.