Tuesday 30 May 2023 02:13 PM IST : By സ്വന്തം ലേഖകൻ

ഒറ്റനോട്ടത്തില്‍ ‘പാതി അഴിഞ്ഞു കിടക്കുന്ന ഗൗൺ!’; വെറൈറ്റി ലുക്കിൽ കാനിൽ തിളങ്ങി എൽസ ഹോസ്ക്, ചിത്രങ്ങള്‍

cann53xfcvygg

കാനിലെ റെഡ് കാർപെറ്റിൽ വ്യത്യസ്ത ലുക്കിലെത്തിയ മോഡൽ എൽസ ഹോസ്കിന്റെ ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാവുകയാണ്. പാതി അഴിഞ്ഞു കിടക്കുന്ന ഗൗൺ എന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ... സ്കില്‍ കളര്‍ ഗൗണിനു മുകളില്‍ പേസ്റ്റല്‍ ബ്ലൂ ഷേ‍‍ഡിലുള്ള ഗൗണ്‍ ധരിച്ചിരിക്കുന്നു. കണ്ടാൽ ഒന്ന് അഴിഞ്ഞുവീണ പോലെ തോന്നും.

‘ഒപ്റ്റിക്കൽ ഇല്യൂഷൻ’ ഗൗൺ എന്നാണ് ഈ ഗൗൺ അറിയപ്പെടുന്നത്. ഒരു ഗൗണിന് മുകളിൽ മറ്റൊരു ഗൗൺ എന്ന രീതിയിലാണ് വസ്ത്രത്തിന്റെ ഡിസൈൻ. വിക്ടർ ആന്‍ഡ് റോൾഫാണ് ഗൗണിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എൽസ തന്നെയാണ് റെഡ്കാർപെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങള്‍ കാണാം.. 

1.

elan-hisk865

2.

Elsa-Hosk-Cannes-Film-Festival-2023-1

3.

elan-hosk556

4.

Elsa-Hosk-Deconstructed-Dress-3

5.

Elsa-Hosk-Cannes-2023
Tags:
  • Hollywood Fashion
  • Celebrity Fashion
  • Fashion