ചുവപ്പ് സാരിയില്‍ ദേവതയെ പോലെ തിളങ്ങി ഹണി റോസ്; മനം കവര്‍ന്ന് ചിത്രങ്ങള്‍
സ്വന്തം ലേഖകൻ
Published: September 18, 2023 11:29 AM IST
Updated: September 18, 2023 11:38 AM IST
1 minute Read
ഗോള്‍ഡന്‍ ബോര്‍ഡറുള്ള ചുവപ്പ് സാരിയില്‍ ദേവതയെ പോലെ തിളങ്ങി പ്രിയതാരം ഹണി റോസ്. സാരിയില്‍ ഫെസ്റ്റിവല്‍ ലുക്കിലാണ് താരം. ബണ്‍ ഹെയര്‍ സ്റ്റൈലിലും ട്രഡീഷണല്‍ ആഭരണങ്ങളിലും അതിസുന്ദരിയാണ് ഹണി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ആരാധകരുടെ മനം കവര്‍ന്ന് ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.
6ufrkmu355u8jbr3pp25m9oafg-list h1u90fl3r2g2afqgdp96dcn1c-list vanitha-fashion vanitha-fashion-celebrity-fashion 79ugrt02tp83vskb7uah98jmkt