മോഡേൺ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ ഹണി റോസ്. താരം പങ്കുവച്ച ഫോട്ടോഷൂട്ട് വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഹണിയുടെ ക്യൂട്ട് ലുക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഷിക്കു ജെ. ആണ് ഫോട്ടോഗ്രാഫർ. ശ്രേഷ്ടയാണ് മേക്കപ്പ്.

തെലുങ്കില്‍ നായികയായി കയ്യടി നേടുകയാണ് ഹണി റോസ്. ബാലയ്യ നായകനായ വീര സിംഹ റെഡ്ഡിയില്‍ ഹണി പ്രധാന വേഷത്തിൽ എത്തിയിരുന്നു.