Saturday 29 April 2023 12:28 PM IST : By സ്വന്തം ലേഖകൻ

ചുവപ്പില്‍ ദേവതയെപ്പോലെ ഹണി റോസ്; അതിമനോഹര ചിത്രങ്ങള്‍

honnnred334

ഓരോ ദിവസവും ഗംഭീര ലുക്കിലെത്തി ആരാധകരുടെ മനം കവരുകയാണ് പ്രിയതാരം ഹണി റോസ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ബോഡികോണ്‍ ഡിസൈനിലുള്ള ചുവപ്പ് സ്കര്‍ട്ടിലും ബ്ലൗസിലും ഹോട്ട് ലുക്കിലാണ് ഹണി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം.. 

1.

honeyred5655gh

2.

honeyred666

3.

honeyred5567000

4.

honeyyggfhj

5.

honeyyyredhhjg78

6.

Tags:
  • Celebrity Fashion
  • Fashion