Tuesday 24 January 2023 02:39 PM IST : By സ്വന്തം ലേഖകൻ

സില്‍ക് സാരിയില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി മാളവിക മോഹനന്‍; മനോഹര ചിത്രങ്ങള്‍

malavika-offwhite

ഓഫ് വൈറ്റ് നിറത്തിലുള്ള സില്‍ക് സാരിയില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി പ്രിയതാരം മാളവിക മോഹനന്‍. ചെറിയ സ്വീക്കന്‍സ് വര്‍ക്കുകളുള്ള മനോഹരമായ സ്ലീവ്ലെസ് ബ്ലൗസാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ‘ക്രിസ്റ്റി’യുടെ പ്രമോഷന്റെ ഭാഗമായാണ് സാരി ലുക്കില്‍ താരമെത്തിയത്. ചിത്രങ്ങള്‍ കാണാം.. 

1.

mavvb7657

2.

maluud44cghh

3.

malugfb65567

4.

malabvvv6446gh

5.

malllbnn657

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion