പിങ്ക് ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്. ഗോള്‍ഡന്‍ ത്രഡ് വര്‍ക്കുകള്‍ നിറഞ്ഞ ബ്ലൗസ് ആണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മുല്ലപ്പൂ ചൂടി, പൊട്ടു തൊട്ട് നാടന്‍ ലുക്കിലാണ് കീര്‍ത്തി.
ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. ഗോള്‍ഡന്‍ ചോക്കറും കമ്മലുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ കാണാം...
1.

2.

3.

4