തെന്നിന്ത്യന്‍ താരസുന്ദരി പൂജ ഹെഗ്ഡേ ബോളിവുഡിലും നിറസാന്നിധ്യമാകാൻ ഒരുങ്ങുകയാണ്. ‘കിസി കാ ഭായി കിസി കി ജാൻ’ എന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് താരം. പ്രചാരണ പരിപാടിയില്‍ ഫെതർ ഗൗണിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഫാഷന്‍പ്രേമികള്‍ക്കിടയില്‍ തരംഗമായി. പേസ്റ്റൽ ബ്ലൂ നിറത്തിലുള്ള ഫെതർ ഗൗൺ ധരിച്ചാണ് പൂജ പരിപാടിക്ക് എത്തിയത്. ഹൈ സ്ലിറ്റ് ഗൗൺ താരത്തിന് ഹോട്ട് ലുക്ക് നൽകി. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.