പേസ്റ്റല്‍ ഷെയ്ഡിലുള്ള പിങ്ക് ഗൗണില്‍ അതിമനോഹരിയായി തിളങ്ങി തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാ മണി. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ഫിലിം ഫെയര്‍ അവാര്‍ഡ് നൈറ്റിലാണ് സ്റ്റൈലിഷ് ഔട്ഫിറ്റില്‍ താരമെത്തിയത്. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് പ്രിയ. മനോഹര ചിത്രങ്ങള്‍ കാണാം..