കഴിഞ്ഞ ദിവസമാണ് നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം മുംബൈയിൽ വച്ച് നടന്നത്. പരിപാടിയിൽ പങ്കെടുക്കാന്‍ നിരവധി പ്രമുഖരാണ് എത്തിയത്. എന്നാല്‍ ഉദ്ഘാടന വേദിയിൽ തിളങ്ങിയത് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും പോപ്പ് ഗായകനുമായ നിക് ജോനാസുമാണ്.
ക്യൂട്ട് കപ്പിള്‍സായി മുംബൈയില്‍ എത്തിയ ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ട്രഡീഷണല്‍ ഫാബ്രിക്കില്‍ സ്റ്റൈലിഷ് ആന്‍ഡ് ഹോട്ട് ലുക്കിലായിരുന്നു പ്രിയങ്ക ചോപ്ര. ലോങ് വേവി ഹെയര്‍ പ്രിയങ്കയുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടി. നീല സ്യൂട്ട് ധരിച്ച് കൂള്‍ ലുക്കിലായിരുന്നു നിക്. ഓട്ടോറിക്ഷയില്‍ ഇരുന്ന് പോസ് ചെയ്ത ഇരുവരുടേയും ചിത്രങ്ങള്‍ വൈറലാവുകയാണ്.
1.

2.

3.

4.

5.