ഡിസൈനര്‍ ഗൗണില്‍ അതിമനോഹരിയായി തിളങ്ങി പ്രിയതാരം രജിഷ വിജയൻ. ഇതിനോടകം രജിഷയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ലൈറ്റ് ആഷ് കളറിലുള്ള ഓഫ് ഷോൾഡര്‍ ഫിഷ്കട്ട് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ഫ്രോക്കിൽ സിൽവർ ഗ്ലിറ്റർ വർക്കുകളും ത്രഡ് വർക്കുകളും ഉണ്ട്. ഡീപ് വീ നെക്കിലുള്ള ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.
ചുവപ്പും വെള്ളയും കല്ലുകൾ പതിപ്പിച്ച നെക്ലേസും കല്ലു പതിച്ച മോതിരവുമാണ് ആക്സസറീസ് ആയി അണിഞ്ഞിരിക്കുന്നത്. കേര്‍ലി ഹെയർ ക്രൗൺ ഏരിയയിൽ നിന്ന് പിറകിലേക്ക് കെട്ടി, അഴിച്ചിട്ട രീതിയിലാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ കാണാം..
1.
2.
3.
4.
5.
6.