ഗോള്‍ഡന്‍ സാരിയിൽ അഴക് ദേവതയായി തെന്നിന്ത്യന്‍ താരസുന്ദരി ശ്രിയ ശരൺ. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുകയാണ്. ഗോൾഡൻ നിറത്തിലുള്ള സാരിയുടെ അറ്റത്ത് ഓഫ് വൈറ്റ് ഡിസൈൻ നല്‍കിയിട്ടുണ്ട്. സാരിയുടെ ബോർഡറിലെ ഡിസൈനോട് മാച്ച് ചെയ്താണ് ബ്ലൗസ്. ഡീപ്പ് വി നെക്കിലുള്ള ബ്ലൗസിൽ ഹോട്ട് ലുക്കിലാണ് ശ്രിയ. മിനിമൽ മേക്കപ്പില്‍ ചുവന്ന വലിയ പൊട്ടാണ് ഹൈലൈറ്റ്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.