മിന്നിത്തിളങ്ങുന്ന ഗൗണില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി സോനാക്ഷി സിന്‍ഹ. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ഡാന്‍സിങ് ക്വീന്‍ എന്നാണ് ചിത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. റിഥി ബന്‍സാല്‍ ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മുടി നീളത്തില്‍ പിന്നിയിട്ടും സിമ്പിള്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് സോനാക്ഷി സിന്‍ഹ. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.

7.