Wednesday 09 August 2023 12:45 PM IST : By സ്വന്തം ലേഖകൻ

കടലല പോലെ അതിമനോഹരി; മഞ്ഞ ഔട്ഫിറ്റില്‍ തിളങ്ങി സോനാക്ഷി സിന്‍ഹ, ചിത്രങ്ങള്‍

sonakshi-yellow-pink

കടലല പോലെ അതിമനോഹരിയായി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ബീച്ച് ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ധാരാളം ഫ്രില്ലുകളുള്ള ഔട്ഫിറ്റാണ് സോനാക്ഷി സിന്‍ഹ ധരിച്ചിരിക്കുന്നത്. മഞ്ഞയും പിങ്കും കോമ്പിനേഷനിലുള്ള വസ്ത്രം അതിമനോഹരമാണ്. 

1.

sonakshoipinkyell6

2.

sona-kkkpink-tuello

3.

sonakshi-pink-yellow2

4.

sonakshi-pink664

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion