Saturday 25 November 2023 11:18 AM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തം, സുന്ദരം; എലഗന്റ് ഔട്ഫിറ്റില്‍ അതിസുന്ദരിയായി സോനം കപൂര്‍, ചിത്രങ്ങള്‍

sonam-gold3345

വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സോനം കപൂര്‍. ഇത്തവണയും സോനം പതിവ് തെറ്റിച്ചില്ല. ഗോള്‍ഡന്‍ ആന്‍ഡ് ബ്ലാക് കളര്‍ കോമ്പിനേഷനിലുള്ള ഔട്ഫിറ്റില്‍ എലഗന്റ് ലുക്കിലാണ് താരം. സില്‍ക്കി ലോങ് ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെ നിരവധിപ്പേര്‍ കമന്റുമായി രംഗത്തുവന്നു. ചിത്രങ്ങള്‍ കാണാം.. 

1.

sonam-golf09876

2.

sonam-gold6788

3.

sonam-gold875bhj

4.

sonamgolfgy657

5.

sonam-gold6677ghh

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion