ഫ്ലോറല്‍ അഴകില്‍ സോനം കപൂര്‍, നീളന്‍ ഗൗണില്‍ തിളങ്ങി താരം; അതിമനോഹര ചിത്രങ്ങള്‍
സ്വന്തം ലേഖകൻ
Published: May 10, 2023 12:41 PM IST
Updated: May 10, 2023 12:55 PM IST
1 minute Read
ഫ്ലോറല്‍ അഴകില്‍ ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. ബെയ്ജ് നിറത്തിലുള്ള സാറ്റിന്‍ ഫാബ്രിക്കില്‍ മെറൂണ്‍ പൂക്കളുള്ള അതിമനോഹരമായ ലോങ് ഗൗണിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. വെള്ള കല്ലുകള്‍ പതിച്ച കമ്മലും മോതിരവും മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ലോങ് വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.
SIGN OUT FROM VANITHA?
Cancel
Sign out
You can always sign back in at any time.
6ufrkmu355u8jbr3pp25m9oafg-list h1u90fl3r2g2afqgdp96dcn1c-list vanitha-fashion vanitha-fashion-celebrity-fashion prgh75te16aqbq4pncg2cc33n vanitha-fashion-bollywood-fashion