വെള്ള കല്ലുകള്‍ പതിപ്പിച്ച ഡിസൈനര്‍ ഗൗണില്‍ ദേവതയെ പോലെ തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. പാരിസ് ഫാഷന്‍ വീക്കിലാണ് ക്രിസ്ത്യന്‍ ബ്രൈഡല്‍ സ്റ്റൈലിലുള്ള ഔട്ഫിറ്റില്‍ താരം തിളങ്ങിയത്. ധാരാളം സ്റ്റോണ്‍ വര്‍ക്കുകള്‍ നിറഞ്ഞ വസ്ത്രം അതിമനോഹരമാണ്. ഹെവി ഡിസൈനിലുള്ള ആഭരണങ്ങളാണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. താരത്തിന്റെ വേറിട്ട ലുക്ക് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ കയ്യടി നേടി. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.