നിയോണ്‍ ബ്ലൗസിലും പിങ്ക് സാരിയിലും അതിമനോഹരിയായി തമന്ന ഭാട്ടിയ. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. സിമ്പിളായ പിങ്ക് സാരിക്കൊപ്പം മോഡേണ്‍ സ്റ്റൈലിലുള്ള നിയോണ്‍ ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്.
ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് തമന്ന. റോസാപ്പൂവിന്റെ ആകൃതിയിലുള്ള കല്ലു പതിച്ച കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. കളര്‍ഫുള്‍ ആന്‍ഡ് എലഗന്റ് ലുക് എന്നാണ് തമന്നയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റുകള്‍.
1.

2.

3.

4.

5.