തെന്നിന്ത്യയില്‍ ഫാഷന്‍ പ്രേമികളുടെ ഇഷ്ടതാരമാണ് തമന്ന ഭാട്ടിയ. ഇലക്ട്രിക് ബ്ലൂ മിഡി ഡ്രസ്സിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഫാഷൻ ബ്രാൻഡ് നമായിൽ നിന്നുള്ള വസ്ത്രമാണിത്. വി ഷെയ്പ് നെക്‌ലൈനും ബ്രോഡ് ഷോൾഡറും അസിമിട്രിക്കൽ ഹെമിലൈനുമാണ് വസ്ത്രത്തിന്റെ പ്രത്യേകത. വെറും 5,999 രൂപയാണ് മനോഹരമായ വസ്ത്രത്തിന്റെ വില. സ്റ്റൈലിസ്റ്റ് ഷലീന നതാനിയാണ് തമന്നയെ സ്റ്റൈൽ ചെയ്തത്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
