ബ്ലാക് ടീ- ഷര്‍ട്ടിലും കാമോഫ്ലാഗ് പാന്റ്സിലും അഡാര്‍ ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം വിവേക് ഒബ്റോയ്. മെയ് ഒന്നിനു കൊച്ചിയില്‍ നടന്ന ലുലു ഫാഷന്‍ വീക്കിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. മാരിയറ്റ് ഹോട്ടലില്‍ വച്ച് വനിതയ്ക്കു വേണ്ടി ഫോട്ടോഗ്രാഫര്‍ ശ്യാം ബാബുവാണ് താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.