എന്നത്തേയും പോലെ സിമ്പിള്‍ ലുക്കില്‍ തിളങ്ങി പ്രിയതാരം രമ്യ നമ്പീശന്‍. വൈറ്റ് അനാര്‍ക്കലിയിലും റെഡ് ഹെയര്‍ സ്റ്റൈലിലും വെറൈറ്റി ലുക്കിലാണ് രമ്യ നമ്പീശന്‍. ചുവന്ന വട്ടപ്പൊട്ടും റെഡ് ത്രെഡ് ചുറ്റി പിന്നിയിട്ട മുടിയും രമ്യയുടെ ലുക്കിനെ വ്യത്യസ്തമാക്കുന്നു. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് രമ്യ. താരം തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. റിജില്‍ കെ എല്‍ ആണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്.
1.

2.

3.

4.