Thursday 12 November 2020 03:01 PM IST : By സ്വന്തം ലേഖകൻ

കടൽനുര ചിതറും ടൈ ആൻഡ് ഡൈ വസ്ത്രങ്ങൾ; മനോഹര ചിത്രങ്ങൾ

fashion765dgcgvhvhhbj

Wave tune

ടൈ ആൻഡ് ഡൈ ജോർജറ്റ് ഫാബ്രിക്കിൽ വി നെക് എ ലൈൻ ഡ്രസ്

_BAP1723-copy

Stay Salty

ടൈ ആൻഡ് ഡൈ ഓവർലെയുമായി സാറ്റിൻ സ്ലീപ് ഡ്രസ്

_BAP1920-copy

For Shore 

ലൂസ് ഫിറ്റഡ് ഗാതേർഡ് ഈസി ടോപ്. ഒപ്പം വൈറ്റ് ബാസ്കറ്റ് വീവ് ബോട്ടം.

_BAP1946-copy

Beach Tour

ട്വിസ്റ്റഡ്  ഡ്രേപ് ടൈ ആൻഡ് ഡൈ ടോപ്. ഒപ്പം ആങ്കിൾ ലെങ്ത് ബെയ്ജ് ബോട്ടം

_BAP2210-copy

ഫോട്ടോ: ബേസിൽ പൗലോ, മോഡൽ: റാലി ആൽഫ് ജോസഫ്, കോസ്റ്റ്യൂംസ്: അൽക്ക ഹരി, കൊച്ചി, കോർഡിനേഷൻ: പുഷ്പ മാത്യു

Tags:
  • Vanitha Fashion
  • Fashion