Saturday 07 September 2019 03:37 PM IST : By സ്വന്തം ലേഖകൻ

ചെമ്പരത്തിപ്പൂക്കൾ വിരിയുന്ന ഹാൻഡ് പെയിന്റഡ് ചുരിദാർ ഭംഗികൾ! ചിത്രങ്ങൾ കാണാം

floral-churidars1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പൂവിൻ ചാരത്ത്...

ലൈറ്റ് പീച്ച് ജോർജറ്റ് കോമ്പിനേഷനൊപ്പം നീലച്ചെമ്പരത്തി

_REE9502

ചെമ്പരത്തിച്ചേല്...  

പേസ്റ്റൽ ഗ്രീൻ സ്ലീവ്‌ലെസ് അനാർക്കലിയിലും ഷാളിലും ചുവന്ന ചെമ്പരത്തിപ്പൂക്കൾ

_REE9433

കാറ്റിൻ കയ്യിൽ...  

അക്വാ ബ്ലൂ ഓർഗൻസയിൽ ഡാർക്ക് അക്വാബ്ലൂ ഫ്ലവേഴ്സ്. വി നെക്കും ഫ്ലയേർഡ് സ്ലീവുമുള്ള അനാർക്കലി.

_REE9545

സന്ധ്യ തൊട്ട നേരം

അബുദാനി സിൽക്കില‍്‍ സൂര്യാസ്തമയ നിറങ്ങളിൽ വിരിഞ്ഞ പൂക്കൾ. ഫ്ലയേർഡ് സ്ലീവാണ് ഹൈലൈറ്റ്.

_REE9580

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: അരുന്ധതി നായർ, കോസ്റ്റ്യൂം: അഞ്ജലി വർമ ബി മൈൻ, തൃശൂർ, തിരുവല്ല, ലൊക്കേഷൻ: പാർക്ക് റെജിസ് അവേദ, കുമരകം

Tags:
  • Latest Fashion
  • Fashion
  • Trends