1. ഫ്രണ്ട് ക്രോസ്ഡ് എംപയർ വെയ്സ്റ്റ് ലൈനും ഫ്ലയേർഡ് സ്ലീവും ഉള്ള ടോപ്. പ്രിന്റ് ഓൺ പ്രിന്റ് സ്ട്രെയ്റ്റ് ബോട്ടം

2. വൈറ്റ് മിനി ഡ്രസ്. ഒപ്പം ടസ്സൽസ് ഉള്ള പ്രിന്റഡ് സ്കാര്‍ഫും

3. സ്വീകൻസ് വർക്കുള്ള ബ്ലൂ ബതീക് ഫാബ്രിക്കിൽ വി നെക് ലോങ് ഡ്രസ്

4. ലൂസ് ഫിറ്റഡ് എ ലൈൻ ഡ്രസ്. അസിമട്രിക് ഹെം ലൈനുംകോളേർഡ് നെക്ലൈനുമാണ് ഹൈലൈറ്റ്

ഫോട്ടോ: ബേസിൽ പൗലോ, കോർഡിനേഷൻ: പുഷ്പ മാത്യു, മോഡൽ: എലിസബത് പോൾ, കോസ്റ്റ്യൂംസ്: L’ZBA, കൊച്ചി, ലൊക്കേഷൻ: റീജനൽ സ്പോർട്സ് സെന്റർ, കൊച്ചി