Rays of Joy
ദുപ്പട്ടയും ബോട്ടവും പേസ്റ്റൽ സെറി വർക് കൊണ്ട് ഒരുക്കിയ ഗാഗ്ര
Shades of Hope
സെറി വര‍്‍ക്ക് ചെയ്ത യോക്കും ഫ്രിൽസുമുള്ള അനാർക്കലി. പീച്ച് ദുപ്പട്ടയിൽ പിങ്ക് ഹൈലൈറ്റ്.
Dream High
ബ്രോക്കേഡ് വീവ്ഡ് പേസ്റ്റൽ ലെഹംഗ. സർദോസി വർക് ചെയ്ത ടോപ്പ്
Sky is the Limit
ത്രെഡ് ആൻഡ് സർദോസി വർക് ചെയ്ത ഡസ്റ്റി ഗ്രീൻ ടോപ്പും ബോട്ടവും
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. മോഡൽ: ഗായത്രി, നികിത. കോസ്റ്റ്യൂംസ്: സിൽകി ബുട്ടീക്, കാലിക്കറ്റ്, കൊച്ചി, ദുബായ്