ADVERTISEMENT

‘കൈത്തറിയും കോട്ടനും കൊണ്ട് മായാജാലം തീർക്കുന്ന മാന്ത്രികനോ എന്ന് തോന്നും ശ്രീജിത് ജീവൻ തയാറാക്കിയ ഉടുപ്പുകൾ കണ്ടാൽ. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും പാരീസിൽ നിന്നും ടെക്സ്റ്റൈൽ ‍ഡിസൈനിങ്ങിൽ ബിരുദങ്ങൾ നേടിയ ശ്രീജിത്ത്, ഇന്ത്യയിലും വിദേശത്തും ഒട്ടേറെ ഫാഷൻ ഷോ ചെയ്തിട്ടുണ്ട്.

_REE8865
Sreejith Jeevan

‘‘ഓരോ മലയാളിക്കുമുളള ട്രിബ്യൂട്ട് ആണിത്. പാരമ്പര്യമൂല്യങ്ങൾ ചേർത്തുപിടിച്ചുകൊണ്ട് ഏതു സംസ്കാരത്തോടും ഇഴുകിച്ചേരാനാകും മലയാളിക്ക്. കൈത്തറിയും കോട്ടനും മതി നമുക്ക്, ഫാഷൻ ലോകം കീഴടക്കാൻ.’’- ശ്രീജിത്ത് ജീവൻ പറയുന്നു. 

ADVERTISEMENT

1. മൾട്ടി ലെയേർഡ് കസവ് ഡ്രസ്സിൽ സ്ട്രൈപ് ഡീറ്റെയ്‍ൽസും ചാർക്കോൾ നിറത്തിൽ ക്ലോസ്ഡ് നെക്കും

_REE8566-copy

2. ഒംബ്രെ സിൽക് കോട്ടൻ സാരിക്ക്  കൂട്ടായി ടാങ്ക് ടോപ്പും കസവ് ഓവർ ലെയറും 

_REE8721-2
ADVERTISEMENT

3. കസവ് ഷർട്ട്, ലിനൻ സ്കർട്ട്, കഫ്താൻ ടോപ്

333_REE8842

4. ബട്ടൻഡ് ഡൗൺ സ്കർട്ടിനൊപ്പം കസവ് ലോങ് ഡ്രേപ്ഡ് ടോപ്

444_REE8531-copy
ADVERTISEMENT

5. ലെയേഡ് ട്രൗസറിനൊപ്പം കസവ് ടോപും ഓവർ ലെയറും

5555_REE8588-copy

6. എംബ്രോയ്ഡേഡ് ടസ്സർ കോട്ടൻ സാരിക്കൊപ്പം ഷർട് ബ്ലൗസ്

666_REE8656-copy

7. അസിമട്രിക് ഡ്രസും വൈഡ് ഹെം പാന്റ്സും

777_REE8808-copy

8. അസിമട്രിക് കൗൾ ഡ്രസ്സിൽ കസവ് പാറ്റേൺസ്

888_REE8757

9. ആന്റി ഫിറ്റ് ഡ്രസ്സിൽ കസവ് ഡീറ്റെയ്ൽസ്. ഒപ്പം ബ്ലാക് സ്റ്റോൾ

999_REE8688-copy

10. അസിമട്രിക് സിൽക് കോട്ടൻ ഡ്രസ്സിൽ ഡ്രേപ് ഡീറ്റെയ്ൽ

10_REE8606

മോഡൽ: അമാൽഡ ലിസ്

ADVERTISEMENT