‘‘ട്രഡീഷനൽ റോമൻ മൊസൈക് മോട്ടിഫ്സും സ്റ്റേറ്റ്മെന്റ് ഫ്ലോറൽസും ചേർന്ന ഫെസ്റ്റീവ് കളക്‌ഷനാണിത്. ഏത് ആഘോഷത്തിനും ഇണങ്ങുന്ന ഡിസൈൻസ്’’- അനു ആൻഡ് രേഷ്മ (ലേബൽ എം) പറയുന്നു.
ഡിസൈനർ പാർട്ടി വെയേഴ്സ് രംഗത്ത് ലേബൽ എം എന്ന പേരു തുന്നിച്ചേർത്തിട്ട് 12 വർഷം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനതു കൈത്തുന്നലുകൾ നൽകി അനുവും രേഷ്മയും ഉടയാടകൾക്കു പ്രൗഢിയുടെ പൊട്ടു കുത്തുന്നു.
1. ജോർജറ്റ് ടെയർ അനാർക്കലിയിൽ എംബലിഷ്ഡ് യോക്. കൂട്ടായി ഓർഗൻസ പാരലൽസ്, സ്കാലപ് ബോർഡേഡ് ദുപ്പട്ട.
2. ഓർഗൻസ സാരിയിൽ ക്രോഷെ ബോർഡർ. ജോർജറ്റ് ബ്ലൗസിൽ ത്രി ഡി സ്വീക്കൻസ് ഫ്ലോറൽ എംബ്രോയ്ഡറി
3. മെർമെയ്ഡ് ബ്ലൂ നിറത്തിൽ ഷിമ്മർ ഡ്രേപ്ഡ് ലോങ് ടൂണിക്
4. ക്രോപ് ടോപ്പിനൊപ്പം ജോർജറ്റ് ടെയർ സ്കർടും നെറ്റ് ദുപ്പട്ടയും
5. ടൂണിക് അനാർക്കലിയിൽ അസിമട്രിക്കൽ എംബ്രോയ്ഡറി
6. ഗ്രീൻ ടൂണിക് അനാർക്കലി
7. ഡുവൽ ടോൺഡ് അനാർക്കലിയിൽ റാപ് ഡീറ്റെയ്ൽ. ഒപ്പം പലാസോയും
8. ഹീറ്റ് സെറ്റ് പ്രീ ഡ്രേപ്ഡ് സാരിയും എംബ്രോയ്ഡേഡ് നെറ്റ് ബ്ലൗസും
9. എംബ്രോയ്ഡറിയുള്ള വൈൽഡ് ലാവണ്ടർ ജാക്കറ്റ് അനാർക്കലി
10. ക്രോപ് ടോപ്പിൽ അറ്റാച്ഡ് ഡ്രേപ്
മോഡൽ: ആൻസി, അശ്വിക