ലോങ് എത്‌നിക് ഷ്രഗ് എന്നാൽ ഫോർമൽ പാർട്ടി വെയർ
In Festive Mood
ക്രോപ് ടോപ്പിലും പലാസോയിലും ഗോൾഡ് ആൻഡ് റെഡ് എംബലിഷ്മെന്റ്. പ്രിന്റഡ് സിൽക്കിൽ ഷ്രഗ്.
Ready to Hangout
സോളിഡ് ബ്ലാക് ക്രോപ് ടോപ്പിനും പലാസോയ്ക്കും കൂട്ടായി ബ്ലാക് ആൻഡ് വൈറ്റ് ചെക്സ് ഉള്ള ഷ്രഗ്
For Evening Party
ക്രോപ് ടോപ്പിലും പലാസോയിലും എംബ്രോയ്ഡറി. ഒപ്പം കളർ മാച്ചിങ് പ്രിന്റുള്ള ഷ്രഗ്
Office Party Look
ടസൽസ് ഉള്ള ഇക്കത്ത് പ്രിന്റഡ് ക്രോപ് ടോപും സിഗരറ്റ് പാന്റ്സും. മാച്ചിങ് ഷ്രഗിൽ എംബ്രോയ്ഡറി.