ഫാഷൻ ലോകം പറയുന്നു, പെർഫക്റ്റ് വർക് വെയർ എന്നാൽ പോക്കറ്റ് ഉള്ള ഹാൻഡ്‌ലൂം സാരികൾ എന്നാണെന്ന്...
Blacks & Checks
പോക്കറ്റ് തുന്നിയ കേരള കുത്താംപുള്ളി കൈത്തറി സാരിക്കൊപ്പം ഫ്ലയേർഡ് സിംഗിൾ സ്ലീവ് അജ്റക് ബ്ലൗസ്
Letters & Petals
കീർത്തനങ്ങൾ ആലേഖനം ചെയ്ത പൊന്തുരു ഖാദി സാരിയില്‍ കലംകാരി പോക്കറ്റ്. ബ്ലൗസും പോക്കറ്റും ഒരേ മെറ്റീരിയൽ
Lines & Prints
ആന്ധ്രപ്രദേശിലെ പൊന്തുരുവിൽ നിന്നു വന്ന ഖാദി സാരിക്ക് മാച്ചായി ഡബിൾ പോക്കറ്റ് അജ്റക് ബ്ലൗസ്
Motifs & Blues
ഒറീസ്സയില‍്‍ നെയ്തെടുത്ത ഫോഡ – കുമ്പാ സാരി. കൂട്ടായി പോക്കറ്റുള്ള ഇക്കത്ത് കോളർനെക്ക് ബ്ലൗസ്
ഫോട്ടോ: ശ്യാം ബാബു, മോഡൽ: എലീന കാതറിൻ ആമുൺ, കോസ്റ്റ്യൂംസ്: കലംകാരി– ആൻ ഇന്ത്യൻ ഹാൻഡ്‌ലൂം സ്റ്റുഡിയോ, എയ്റ്റ്ത് ക്രോസ് റോഡ്, പനമ്പിള്ളി നഗർ