ശ്രദ്ധിക്കൂ, അടുക്കും ചിട്ടയും ഇല്ലാത്ത സാരി ഡിസൈൻസ് നിങ്ങളെ ഫാഷൻ റവലൂഷനറിയാക്കും...
Oranges & Dots
ഓഫ് വൈറ്റ് സാരിയിൽ വലിയ പോൾക ഡോട്സ്. ഒപ്പം ഡ്രാഗൺ ഫ്ലൈ പ്രിന്റ്സ് ഉള്ള ടൈ നെക് ബ്ലൗസ്
Pastels & Stripes
ഇളംപച്ച സാരിയിൽ സ്ട്രൈപ്സും കാർഡ് ഡിസൈനും. മാച്ചിങ് മൾട്ടി കളർ സ്ട്രൈപ്ഡ് ബ്ലൗസ്
Colours & Cartoons
വൈറ്റ് സാരിയിലും ബ്ലൗസിലും കാർട്ടൂൺ വിഷ്വൽസ്

Whites & Letters
പല വലുപ്പത്തിൽ അക്ഷരങ്ങൾ പ്രിന്റ് ചെയ്ത സാരിക്കൊപ്പം വരകളുള്ള ഓറഞ്ച് ബ്ലൗസ്
Whites & Letters
പല വലുപ്പത്തിൽ അക്ഷരങ്ങൾ പ്രിന്റ് ചെയ്ത സാരിക്കൊപ്പം വരകളുള്ള ഓറഞ്ച് ബ്ലൗസ്
Blacks & Flies
ഇൻഡിഗോ തുമ്പികൾ പാറുന്ന സാരി. ബിഷപ് സ്ലീവും വിനെക്കും ചേർന്ന ബ്ലൗസിൽ പോൾക ഡോട്സ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: അന്ന ചാക്കോ, പവിത്ര.എം, അഭിരാമി കോസ്റ്റ്യൂംസ്: ലലീറ്റ, ലാ–റോബ്, ദി ഡിസൈനർ ബുട്ടീക്, പനമ്പിള്ളി നഗർ, കൊച്ചി