Ethnic Yarns
തൻചോയി വീവിൽ മിന്റ് ഗ്രീൻ ലൈറ്റ് വെയ്റ്റ് സിൽക് സാരി
Classic Craft
തൻചോയി വീവിൽ നെയ്തെടുത്ത ഡാർക് ബെയ്ജ് ലൈറ്റ് വെയ്റ്റ് സിൽക് സാരി
Desi Weaves
കൂൾ ലിനനും എലഗന്റ് സിൽക്കും ഇഴകൾ നെയ്ത പീച്ച് സാരിയിൽ ബാദ്‌ല വർക്
Grace Setter
ബാദ്‌ല വർക് ചെയ്ത ഹാൻഡ് വോവൺടസർ സിൽക് സാരി
Colour Match
ഓറഞ്ച്, നീല നിറങ്ങളിൽ പ്യുവർ ഖാദി ലൈറ്റ് വെയ്റ്റ് സാരി
Style Edge
റോ സിൽക് ബോർഡറുള്ള നീല കോട്ടൻ സാരി
Hue Boxes
പ്യുവർ & സോഫ്റ്റ് ഹാൻഡ്‌ലൂം കോട്ടൻ സാരിയിൽ വ്യത്യസ്ത നിറങ്ങളിൽ കളർ ബ്ലോക്സ്
Saree Lines
പരമ്പാരാഗത ഖാദി വീവിൽ നെയ്ത ഗ്രേ കളർ സാരി. സിംപിൾ ബോർഡറാണ് ഹൈലൈറ്റ്
-ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: രേഷ്മ രാജ് പി, നിവേദ രാജ്മോഹൻ. കോസ്റ്റ്യൂംസ്: The Weavers, Ground floor, Butlers Business Center, KC Abraham Master Road, Panampilly Nagar, Cochin- 0484 2319669. കോർഡിനേഷൻ: പുഷ്പ മാത്യു