Manorama Arogyam is the largest circulated health magazine in India.
May 2025
April 26 - May 9, 2025
കുട്ടികളുടെ വളര്ച്ചയെ പ്രധാനമായും നാലായി തരം തിരിക്കാം - സ്തൂലപേശി വികാസം (Gross Motor), സൂക്ഷ്മ പേശി വികാസം (Fine motor), ഭാഷാ വികാസം (Language), സാമൂഹിക വികാസം (Social) എന്നിങ്ങനെ. <b>0 - 1 മാസം</b> കുഞ്ഞിക്കണ്ണ് ചിമ്മി തുറക്കുമ്പോള് എപ്പോഴും കാണുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം
കുട്ടികളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അടച്ചിരുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളുെട തളച്ചിടുന്നതു കുട്ടികളുെട മാനസിക–ശാരീരിക ആരോഗ്യത്തെയാണ്. ഇതിന് പരിഹാരം ഒന്നേയുള്ളൂ.. കുട്ടികളെ കളിക്കാൻ അനുവദിക്കുക. അനേകം ഗവേഷണങ്ങൾ കാണിക്കുന്നത് കുട്ടികൾ അവരെ സ്വയമായി പരിവേഷം നടത്താനും കളിക്കാനും അനുവദിക്കുന്ന
കുട്ടികളുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കുന്നവരാണ് മാതാപിതാക്കൾ. എങ്കിലും അവരുടെ പിടിവാശികൾക്കും ശാഠ്യങ്ങൾക്കും കുഞ്ഞു കുഞ്ഞു വഴക്കുപറച്ചിലുകളും ഒഴിവാക്കാനാകില്ല. ‘എന്തെങ്കിലും വഴക്കു പറഞ്ഞാൻ പിന്നെ യാതൊന്നും അവൻ കഴിക്കില്ല, മുഖവും വീർപ്പിച്ച് ഇരിക്കും’ എന്നാണ് പല അമ്മമാരും പറയുന്ന പരാതി. കുട്ടികളെ
പാൽ അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണപദാർത്ഥം തൊണ്ടയിൽ കുടുങ്ങി കുഞ്ഞുങ്ങൾ മരിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ടല്ലോ. അത്യന്തം ദാരുണമായ ഈ മരണങ്ങൾ എങ്ങിനെ സംഭവിക്കുന്നു? കുഞ്ഞുങ്ങൾ പാൽ കുടിക്കുമ്പോൾ അല്ലെങ്കിൽ ഭക്ഷണം വിഴുങ്ങുമ്പോൾ അത് വായിൽ നിന്ന് കണ്ഠനാളത്തിൽ (Pharynx) എത്തുന്നു. മൂക്കിലും വായിലും
കുട്ടികളെ അലട്ടുന്ന മൂത്രാശയ അണുബാധ പ്രതിരോധിക്കാൻ മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ<br> വേനൽക്കാലത്ത് കുട്ടികളെ കൂടുതലായി അ ലട്ടുന്ന പ്രശ്നമാണു മൂത്രാശയ അണുബാധ. പൊടിപടലങ്ങൾ, ജലക്ഷാമം, നി ർജലീകരണം ഇങ്ങനെ രോഗസാധ്യത കൂട്ടുന്ന പല കാരണങ്ങൾ വേനലിനൊപ്പം വരുന്നവയാണ്. രോഗകാരണങ്ങൾ കൃത്യമായി മനസ്സിലാക്കി
കുട്ടി ഭക്ഷണം കഴിക്കുന്നില്ല എന്ന നിരാശയുമായി വരുന്ന അമ്മമാരോടെല്ലാം അവർ എന്തൊക്കെയാണ് ഒാരോ ദിവസവും കൊടുക്കാറുള്ളത് എന്നു ചോദിക്കാറുണ്ട്. മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോടുള്ള അമ്മമാരുടെ മറുപടി– ‘‘ ഒാൻ ചായേന്റെ ആളാണ്’’ എന്നാവും. ‘‘രാവിലെ തന്നെ ഒാന് രണ്ടു ഗ്ലാസ് ചായയെങ്കിലും വേണ്ടിവരും’’.
കുട്ടികളിൽ രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന ആസ്മയ്ക്ക് പ്രധാന കാരണം പൊടിച്ചെള്ളുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പൊടിച്ചെള്ളിനോടുള്ള അലർജി അറിയാൻ പരിശോധനകളുണ്ട്. ഏതാണ്ട് 200 രൂപയോളമേ ചെവവു വരൂ. തൊലിപ്പുറത്തു കുത്തിയുള്ളതോ (സ്കിൻ പ്രിക്ക്) പാച്ചൊട്ടിച്ചുള്ളതോ ആയ പരിശോധനകളാണുള്ളത്. രക്തത്തിലെ ഐജിഇ ഘടകം
ബുദ്ധിയും പഠനശേഷിയും ഉണ്ടെങ്കിലും അതു ഫലം കാണണമെങ്കിൽ നല്ല കൈയക്ഷരവും കൂടി വേണം. എത്ര വിശദമായി ഉത്തരമെഴുതിയാലും കൈപ്പട കാക്ക തോണ്ടിയതുപോലെയാണെങ്കിൽ വായിക്കാനും വിലയിരുത്താനും എത്ര പ്രയാസമാണ്.? ഈ ഒരൊറ്റ കാര്യം മതി പരീക്ഷാ പേപ്പറിൽ മാർക്ക് കുറയാൻ. കൈയക്ഷരം ഒരാളുടെ വ്യക്തിത്വത്തിന്റെ
പ്രമേഹത്തിൽ നിന്ന് കുട്ടികളും മുക്തരല്ല എന്നത് ഏവരേയും ഞെട്ടിക്കുന്ന ഒരു വാസ്തവം തന്നെയാണ്. എന്തുകൊണ്ട് കുട്ടികൾക്ക് പ്രമേഹം വരുന്നു. ഇവ എത്രത്തോളം ഗുരുതരമാണ്? എന്തൊക്കെ പ്രശ്നങ്ങളാണ് ഇതുകൊണ്ട് ഉണ്ടാകാൻ സാധ്യതയുള്ളത്... ഇങ്ങനെ നീളുന്ന ഒരുപിടി സംശയങ്ങളുമുണ്ടാകാം. ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളിൽ
കുട്ടികൾ തെറ്റു ചെയ്താൽ എന്ത് ചെയ്യണം, എങ്ങനെ തിരുത്തണം, അവർ ആവശ്യപ്പെടുന്നതൊക്കെ വാങ്ങിച്ചു കൊടുക്കണോ? കൊടുത്തില്ലെങ്കിലുള്ള പ്രത്യാഘാതങ്ങൾ, സെൽഫോൺ ഉപയോഗം, ഓൺലൈൻ ക്ളാസുകൾ, ഹൈബ്രിഡ് ക്ളാസുകൾ - ഇവയൊക്കെ ഇന്നത്തെ പാരന്റ്സ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. നമ്മുടെ കുട്ടികളെ നല്ലവരായി
Q <i><b>മകൾക്ക് എട്ടു വയസായി. അടിക്കടിയുണ്ടാകുന്ന തൊണ്ട വേദനയാണ് പ്രശ്നം. ഓരോ മാസവും രണ്ടു തവണയെങ്കിലും തൊണ്ടയിൽ വേദന വരും. ടോൺസിൽസിലെ അണുബാധയാണു കാരണമെന്നാണ് ഡോക്ടർ പറയുന്നത്. മിക്കപ്പോഴും ആന്റിബയോട്ടിക്കുകളും തരും. തൊണ്ടയ്ക്കു പ്രശ്നമാകുമെന്നു കരുതി തണുത്ത ഭക്ഷണമൊന്നും നൽകാറുമില്ല. എന്നിട്ടും
നീണ്ട പത്തുമാസം അമ്മ വയറിനുള്ളിൽ, മാതൃശരീരത്തിൽ നിന്നുള്ള പോഷകങ്ങൾ സ്വീകരിച്ച് ആ നെഞ്ചിടിപ്പും വികാരവിചാരങ്ങളും തൊട്ടറിഞ്ഞു കിടന്ന ഗർഭസ്ഥശിശു ആദ്യമായി പുറംലോകത്തേക്കു വരുകയാണ്. ശ്വാസമെടുക്കുന്നതു മുതൽ എല്ലാം പുതുമയാണു കുഞ്ഞിന്. ആദ്യ ശ്വാസമെടുക്കൽ ഒരു കരച്ചിലായാണു പുറംലോകം കേൾക്കുന്നത്. ആദ്യത്തെ
സ്കൂളിൽ പോകുന്ന കുട്ടിയ്ക്ക് ഇടയ്ക്കിടെ രോഗം വന്നാൽ, വിരമരുന്ന് എപ്പോഴെല്ലാം നൽകണം, കരപ്പൻ വന്നാൽ ശ്രദ്ധിക്കാൻ – നാലു മുതൽ അഞ്ചു വയസ്സു വരെയുള്ള<br> കുട്ടികളുമായി ബന്ധപ്പെട്ട പൊതുവായ സംശയങ്ങൾക്കുള്ള മറുപടി ശിശുരോഗചികിത്സാ വിദഗ്ധൻ നൽകുന്നു. കുട്ടികൾ സംസാരിച്ചു തുടങ്ങുകയും സ്കൂളിൽ പോകാൻ തുടങ്ങുകയും
യാത്രയ്ക്കിടയിൽ കുട്ടികളിൽ സാധാരണയായി വരുന്ന ആ രോഗ്യ പ്രശ്നങ്ങളുണ്ട്. അതു കൊണ്ടു തന്നെ യാത്രയിൽ വാഹനത്തിൽ കരുതേണ്ട പ്രധാനപ്പെട്ട ചില മരുന്നുകളുമുണ്ട്. അവ ഒരു ബാഗിൽ എടുത്തുവയ്ക്കാം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ∙ പനി – യാത്രാ വേളയിൽ പനി ഉണ്ടായാൽ 6
ഡിമൻഷ്യ അഥവാ മറവിരോഗത്തെ, പ്രായമായവരുമായി ബന്ധപ്പെടുത്തിയാണു സാധാരണ നാം ചിന്തിക്കാറ്. എന്നാൽ കുട്ടികളിലും ഡിമൻഷ്യ വരാമെന്നതാണ് യാഥാർഥ്യം. കുട്ടികളിലെ തലച്ചോറിന് അപചയം വരുത്തുന്ന ഒരുകൂട്ടം രോഗാവസ്ഥകളയോ ക്രമക്കേടുകളെയോ മൊത്തത്തിൽ പ്രതിനിധീകരിക്കുന്ന പദമാണ് ചൈൽഡ്ഹുഡ് ഡിമൻഷ്യ. ഇതു മിക്കവർക്കും
Results 31-45 of 155