പൊണ്ണത്തടി കുറയ്ക്കുന്നത് പലർക്കും ബാലികേറാമലയാണ്. ഇനി തടി കഷ്ടപ്പെട്ട് കുറച്ചാൽ തന്നെ കുടവയർ പിടിതരാതെ അങ്ങനെ തന്നെ നിൽപ്പുണ്ടാകും. ഇവിടെയിതാ വയര്‍ കുറച്ച് സുന്ദരമായ ശരീരം സ്വന്തമാക്കാനുള്ള സിമ്പിൾ ട്രിക്ക്സ് പരിചയപ്പെടുത്തുകയാണ് ഫിറ്റ്നസ് ട്രെയിനർ മഞ്ജു വികാസ്. കുറച്ചു സമയം കൊണ്ട് കൂടുതൽ ഫലം നൽകുന്ന ഹൈ ഇന്റൻസിറ്റി വർക്ഔട്ടുകളാണ് മഞ്ജു പരിചയപ്പെടുത്തുന്നത്. സ്ത്രീകൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന റിവേഴ്സ് ലഞ്ചസ്, സ്റ്റാന്റിംഗ് ക്രഞ്ചസ്, സൈഡ് പഞ്ച് എന്നിവയാണ് മഞ്ജു വിഡിയോയിലൂടെ വിശദമാക്കുന്നത്.
വിഡിയോ;