Sunday 03 March 2019 02:00 PM IST : By സ്വന്തം ലേഖകൻ

ജനപ്രിയ താരമായി ലക്കി ഹീറോയിൻ! വിഡിയോ കാണാം

aiswarya-new

മലയാളത്തിന്റെ ലക്കി ഹീറോയിനാണിപ്പോൾ ഐശ്വര്യ ലക്ഷ്മി. തൊട്ടതെല്ലാം പൊന്നാക്കിയ നായിക. വരത്തനിലെ ബോൾഡ് ആർഡ് ബ്യൂട്ടിഫുൾ കഥാപാത്രമായി പോയ വർഷം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഐശ്വര്യയാണ് വനിത ഫിലിം അവാർഡ്സിലെ ജനപ്രിയ താരം.