Author's Posts
ചൊറി വന്നിട്ട്, കുരുക്കളില്‍ അണുബാധയുണ്ടായാല്‍ വൃക്കകളെ ബാധിക്കാം- പ്രാണികള്‍ കടിച്ചാലുള്ള അപകടം അറിയാം...
ചർമത്തെയും മുടിയെയും ബാധിക്കുന്ന വിവിധ തരം രോഗങ്ങളില്‍ പ്രധാനമായത് പ്രാണികളെ കൊണ്ട് ഉണ്ടാകുന്നതാണ്. അതില്‍ത്തന്നെ സ്ത്രീകളിലും കുട്ടികളിലും അധികമായി പടരുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതും പേന്‍ (Pediculus Humanus) ഉണ്ടാക്കുന്ന രോഗമാണ്. അതിനെ പെിക്യുലോസിസ്...