The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
സ്നേഹമാണ് അമ്മ...പകരം വയ്ക്കാനില്ലാത്ത സ്നേഹത്തിന്റെ വറ്റാത്ത ഉറവ...അമ്മ കണ്ണില്‍ നിന്നകന്നാലും ആരോരുമില്ലാത്ത അമ്മമാര്‍ക്കിടയില്‍ കാണാം ആ സ്നേഹ സാഗരം. അമ്മ പോയതിനുശേഷമുള്ള ആദ്യ പിറന്നാള്‍ ദിനം ആരോരുമില്ലാത്ത അമ്മമാര്‍ക്കൊപ്പം ചിലവഴിച്ച് ജാന്‍വി. കഴിഞ്ഞ 21 വർഷത്തിനിടെ അമ്മയില്ലാതെ ജാൻവിയുടെ
ഞാന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും ചാര്‍മിങ്ങ് ആക്ടര്‍ വിജയും ഡെഡിക്കേറ്റഡ് സുര്യയുമാണ് വിജയെ മുൻപിൽ ഇരുത്തി നയൻതാരയുടെ കിടിലൻ സ്പീച്ച്. ആനന്ദ വികടൻ സിനിമ അവാർഡ്സ് നടക്കുന്ന വേദിയിലാണ് നയൻതാര പ്രമുഖ താരങ്ങളെ കുറിച്ച് പറഞ്ഞത്.

ഞാനും റൗഡി താൻ, അരം എന്നീ രണ്ടു സിനിമകളിലെയും അഭിനയത്തിന് മികച്ച
പ്രേമം സിനിമ മലയാളത്തിന് സമ്മാനിച്ച മൂന്നു നടിമാരിൽ ഒരാളാണ് മഡോണ സെബാസ്റ്റ്യൻ. 2015–ലിറങ്ങിയ ഇൗ ട്രെൻഡ് സെറ്റർ ചിത്രത്തിനു ശേഷം 2016–ൽ ദിലീപ് നായകനായ കിങ് ലയറിലും മഡോണയായിരുന്നു നായിക. ഇപ്പോഴിതാ രണ്ടു വർഷഷങ്ങൾക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുകയാണ് താരം. ആസിഫ് അലിനായകനാകുന്ന ഇബ്ലീസിലൂടെയാണ്
സൂപ്പര്‍ റൊമാന്റിക് ജോഡി ആയി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍ താരയും വിഘ്നേഷ് ശിവനും യുഎസില്‍. ഹോളി അവധിദിനങ്ങള്‍ അമേരിക്കയില്‍ ആഘോഷമാക്കുക മാത്രമല്ല ഓസ്കാര്‍ ആഘോഷങ്ങളില്‍ പങ്കു ചേരാനാണ് തമിഴിലെ പ്രിയ സംവിധായകനും കാമുകിയും യുഎസില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലോസാഞ്ചല്‍സ്, മലിബു, സാന്റാ മോനിക്ക
കഴിഞ്ഞ 21 വര്‍ഷത്തിനിടെ അമ്മ കൂടെയില്ലാതെ ജാന്‍വിയുടെ പിറന്നാള്‍ ദിനം കടന്നുപോകുന്നത് ഇത് ആദ്യമായി. അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ 21-ാം ജന്മദിനമാണിന്ന്. ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ജാന്‍വി. ദഡക്ക് എന്ന
മലയാള സിനിമയിലെ മണിക്കിലുക്കം മാഞ്ഞിട്ട് രണ്ട് വര്‍ഷം. മണിയുടെ ശബ്ദവും ഓര്‍മകളുമൊന്നും മായുന്നില്ലെങ്കിലും എന്നും മണിയെ സ്നേഹിച്ചവര്‍ക്ക് വേദന മാത്രമാണ് ആ വേര്‍പാട്. സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു മണി. തന്റെ വഴികള്‍ തിരിച്ചറിയുകയും കടന്നു വന്ന
സണ്ണി ലിയോൺ അങ്ങനെ മൂന്നു കുട്ടികളുടെ അമ്മയായി! ആരാധകർ ഞെട്ടേണ്ട. ആ സൗന്ദര്യത്തിന് ഒരുടവും സംഭവിക്കാതെ അവർ കാത്തുസൂക്ഷിച്ചിട്ടുണ്ട്. വാടക ഗർഭപാത്രത്തിലൂടെ രണ്ടു സുന്ദരക്കുട്ടൻമാർക്കാണ് സണ്ണി ജന്മം നൽകിയിരിക്കുന്നത്. നോഹയും ആഷറും. കഴിഞ്ഞ വർഷം നിഷ എന്നു പേരുള്ള പെൺകുഞ്ഞിനെ സണ്ണിയും ഭർത്താവ് ഡാനിയേൽ
നിവിൻ പോളിക്കൊപ്പം ഹോളി ആഘോഷിച്ച് സ്വാതിയും പാർവതിയും. നിവിനോടൊപ്പം ഹോളി ആഘോഷിക്കുന്ന, പാർവതിയുടെയും, സ്വാതിയുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മകള്‍ പ്രാര്‍ത്ഥന പാടിയ ഹിന്ദി ഗാനം വൈറലാകുന്നു. ഇത്തവണ ബോളിവുഡ് ഹിറ്റ് ഗാനം പാടിയാണ് പ്രാർത്ഥന താരമായത്. രൺബീർ കപൂർ-അനുഷ്ക ശർമ്മ ജോഡികളായ യേ ദിൽ ഹേ മുഷ്കിൽ എന്ന സിനിമയിലെ ചന്നാ മേരേ യാ മേരേ യാ എന്ന ഗാനമാണ് പ്രാർത്ഥന പാടിയത്.

എന്നാല്‍ ആദ്യമായിട്ടല്ല
ഒരു അഡാർ ലവിന്റെ ഹോളി ആഘോഷത്തിന്റെ ടീസർ എത്തി. പ്രിയ വാര്യരുടെയും, റോഷന്റേയും ഹോളി ആഘോഷമാണ് ടീസറിൽ കാണാനാകുന്നത്.

2017 നെ ഇളക്കി മറിച്ച ആ മലയാളം ഗാനം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, ജിമിക്കി കമ്മല്‍...അത്രയേറെ ആവേശമാണ് യുവാക്കള്‍ക്ക് ആ നൃത്തവും പാട്ടും. കടലും കടന്ന് വിദേശീയര്‍ പോലും നൃത്തം വച്ച ആ ഗാനത്തിന്റെ ആഘോഷം അവസാനിച്ചിട്ടില്ല. മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി കറങ്ങി
ഓസ്കര് വേദിയില്‍ ബോളിവുഡ് നടി ശ്രീദേവിക്കും ശശി കപൂറിനും ആദരം. സിനിമാ ലോകത്ത് മികച്ച സംഭാവന നല്കിയവരും ഈ വര്‍ഷം അന്തരിച്ചവരുമായ ആളുകളെയാണ് ഓസ്കര് വേദിയില്‍ ആദരിച്ചത്.

ഡാര്‍ക്കസ്റ്റ് അവറില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമായി അവതരിപ്പിച്ച ഗാരി
മാണിക്യ മലരായ പൂവേ...എന്ന ഒറ്റ പാട്ട് മതി സിനിമാതാരങ്ങളെക്കാള്‍ മുന്നില്‍ ഈ ഇന്റര്‍നെറ്റ് സെന്സേഷന് പെണ്‍കുട്ടിയെ മലയാളികള്‍ക്ക് ഓര്‍ത്തെടുക്കാന്‍. കണ്ണിറുക്കി പുഞ്ചിരിച്ച് ഈ താരം കുപ്പിയിലാക്കിയത് അത്രമാത്രം യുവ ആരാധകരെയാണ്. ഫെബ്രുവരിയില്‍ ഏറ്റവും അധികം പേര് തിരഞ്ഞ പേരും പ്രിയ പ്രകാശ് വാരിയര്‍
പ്രിയ വാര്യര്‍...മലയാളക്കരയിലെ യുവജനങ്ങളുടെ മനസ്സില്‍ ഒരൊറ്റ രാത്രി കൊണ്ട് കയറിക്കൂടിയ ഒരു അഡാര്‍ പേര്. ഒമര്‍ ലുലുവിന്റെ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച മാണിക്യ മലരായ പൂവേ....ഇപ്പോഴും സൂപ്പര്‍ഹിറ്റ് ആയി കറങ്ങിനടക്കുകയാണ്. ഇതാ ഈ പുതിയ സെലിബ്രിറ്റിയുടെ പുതു പുത്തന്‍
ഇളയദളപതി വിജയിന്റെ തനി പകർപ്പായ മകൻ സഞ്ജയിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. മകളുടെ ബാഡാമിന്റൺ മത്സരം കാണികളുടെ ഇടയിലിരുന്ന് കാണുന്ന വിജയിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വന്നു തുടങ്ങിയതിനു പിന്നാലെയാണ് മകന്റെ ചിത്രവും പുറത്തുവന്നത്. ജയ്യുടെ മകൾ ദിവ്യ സാഷ തന്റെ സ്കൂളിൽ നടന്ന
Results 5431-5445 of 6323