Monday 11 February 2019 05:08 PM IST : By സ്വന്തം ലേഖകൻ

‘മോളൂട്ടിയേ അച്ഛനെ തല്ലുന്നടീ...രക്ഷിക്കടീ...’; കുഞ്ഞാവയുടെ കിടിലൻ എൻട്രി; ആംഗ്രിബേബി; വിഡിയോ

kunjaava

‘മോളൂട്ടിയേ അച്ഛനെ തല്ലുന്നടീ...രക്ഷിക്കടീ...’. വാതിലിനിപ്പുറം നിന്ന് അച്ഛൻ ഉറക്കെ വിളിക്കുകയാണ്. ഇതും കേട്ട് അച്ഛനെ തല്ലിയവരോട് പകരം ചോദിക്കാൻ ഓടിയെത്തുന്ന കുഞ്ഞാവ.

സൗന്ദര്യം ഉള്ളവർക്ക് മാത്രമാണോ ടിക് ടോക്? രോഗിയായ പെൺകുട്ടിയ്ക്ക് നിറത്തിന്റെ പേരിൽ അധിക്ഷേപം!

സംഗീത മോഹൻ ഇപ്പോൾ ഇങ്ങനെയാണ്! മിനിസ്ക്രീനിലെ ‘ലേഡി സൂപ്പർസ്റ്റാർ’ വിലയേറിയ തിരക്കഥാകൃത്തായ കഥ

സോഷ്യൽ മീഡിയയാണ് ആ ‘കലിപ്പൻ’ കുഞ്ഞാവയെ ഏവർക്കും പരിചയപ്പെടുത്തുന്നത്. അച്ഛന്റെ വിളികേട്ട് ശബ്ദമുണ്ടാക്കി ദേഷ്യത്തോടെ വരുന്ന കുഞ്ഞാവ ഒരേ സമയം വാത്സല്യവും തമാശയും നിറയ്ക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഡിയോ ലൈക്കിലേറുകയും ചെയ്തിട്ടുണ്ട്.

‘രേണുവിനെ അളക്കാൻ തത്കാലം താങ്കൾ പോരാ...’; എംഎൽഎക്ക് പഴയ സഹപാഠിയുടെ മാസ് മറുപടി; കുറിപ്പ്

കുരങ്ങനെന്നു വിളിക്കുന്നു, ചിലർ പേടിച്ചു പിൻവാങ്ങുന്നു; അപൂർവരോഗം നൽകിയ അണമുറിയാത്ത വേദന; ലളിതിനെ അറിയണം

മുത്ത്, ബട്ടൺ, കടല എന്നിവ കുട്ടികളുടെ വായിലോ മൂക്കിലോ അകപ്പെട്ടാൽ; പ്രഥമ ശ്രുശ്രൂഷ നിങ്ങൾക്കു തന്നെ ചെയ്യാം –വിഡിയോ

‘നല്ല ഉപ്പച്ചിയല്ലേ, ഞങ്ങളെ ദുബായ്ക്കൊന്ന് കൊണ്ടോവോ’; ഫിദമോളുടെ ശബ്ദം ലോകം കേട്ടു; സ്വപ്നസാക്ഷാത്കാരം