Monday 11 February 2019 05:08 PM IST : By സ്വന്തം ലേഖകൻ

മുത്ത്, ബട്ടൺ, കടല എന്നിവ കുട്ടികളുടെ വായിലോ മൂക്കിലോ അകപ്പെട്ടാൽ; പ്രഥമ ശ്രുശ്രൂഷ നിങ്ങൾക്കു തന്നെ ചെയ്യാം –വിഡിയോ

kids

ചെറിയ കുട്ടികൾ മുത്ത്, ബട്ടൺ, നാണയം, പുളിങ്കുരു, മഞ്ചാടി, കപ്പലണ്ടി, കടല തുടങ്ങി ഒട്ടേറെ ചെറിയ സാധനങ്ങൾ മൂക്കിലിടുകയും വായിലിട്ടു കളിക്കുകയും ചെയ്യാറുണ്ട്. മൂക്കിലിടുന്ന വസ്തുക്കൾ തോണ്ടിയെടുക്കാൻ ശ്രമിക്കരുത്.അതു രക്തസ്രാവമുണ്ടാക്കാം. വസ്തു ഉള്ളിലേക്ക് കൂടുതൽ തള്ളിനീങ്ങാനും സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ വെപ്രാളപ്പെട്ടാൽ കുട്ടി ഭയപ്പെടുകയും കരയുകയും ഏങ്ങലടിക്കുകയും ചെയ്യും. അപ്പോൾ മൂക്കിൽ കയറിയ വസ്തു ശ്വാസനാളത്തിലേക്കു വലിക്കപ്പെടാം. ശ്വാസതടസ്സത്തിനും മരണത്തിനും വരെ കാരണമാകും.

‘രേണുവിനെ അളക്കാൻ തത്കാലം താങ്കൾ പോരാ...’; എംഎൽഎക്ക് പഴയ സഹപാഠിയുടെ മാസ് മറുപടി; കുറിപ്പ്

കുരങ്ങനെന്നു വിളിക്കുന്നു, ചിലർ പേടിച്ചു പിൻവാങ്ങുന്നു; അപൂർവരോഗം നൽകിയ അണമുറിയാത്ത വേദന; ലളിതിനെ അറിയണം

‘മോളൂട്ടിയേ അച്ഛനെ തല്ലുന്നടീ...രക്ഷിക്കടീ...’; കുഞ്ഞാവയുടെ കിടിലൻ എൻട്രി; ആംഗ്രിബേബി; വിഡിയോ

‘നല്ല ഉപ്പച്ചിയല്ലേ, ഞങ്ങളെ ദുബായ്ക്കൊന്ന് കൊണ്ടോവോ’; ഫിദമോളുടെ ശബ്ദം ലോകം കേട്ടു; സ്വപ്നസാക്ഷാത്കാരം

ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കാം എന്ന് നിർദ്ദേശിക്കുകയാണ് ഡോക്ടർ സൗമ്യ സരിൻ. ആശുപത്രിയിലേക്ക് കൊണ്ടോടും മുമ്പ് തന്നെ നമുക്ക് ചെയ്യാൻ കഴിയുന്ന സിമ്പിൾ ഫസ്റ്റ് എയ്ഡുകളാണ് സൗമ്യ നിർദ്ദേശിക്കുന്നത്. ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഉദാരഹണ സഹിതമാണ് സൗമ്യ കാര്യങ്ങൾ വിശദീകരിക്കുന്നത്.

സൗന്ദര്യം ഉള്ളവർക്ക് മാത്രമാണോ ടിക് ടോക്? രോഗിയായ പെൺകുട്ടിയ്ക്ക് നിറത്തിന്റെ പേരിൽ അധിക്ഷേപം!

സംഗീത മോഹൻ ഇപ്പോൾ ഇങ്ങനെയാണ്! മിനിസ്ക്രീനിലെ ‘ലേഡി സൂപ്പർസ്റ്റാർ’ വിലയേറിയ തിരക്കഥാകൃത്തായ കഥ