Sunday 03 March 2019 02:57 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ ആക്ടർ, അവളുടെ അമ്മ ഉർവശി ഗംഭീര ആക്ടർ’! കുഞ്ഞാറ്റയുടെ അഭിനയത്തേക്കുറിച്ച് മനോജ്.കെ.ജയൻ

manoj-k-jayan

മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ ഇപ്പോൾ ടിക് ടോക്കിൽ താരമാണ്. കുഞ്ഞാറ്റയുടെ രസകരമായ ടിക് ടോക്ക് വിഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മകളുടെ പ്രകടനത്തെക്കുറിച്ച് വനിത ഫിലിം അവാർഡ്സിനെത്തിയ മനോജ് കെ ജയൻ പറഞ്ഞ വാക്കുകൾ ചുവടെ...