വിമർശനങ്ങളും ട്രോളുകളും ഇഷ്ടം പോലെ. എന്നിട്ടും ആസിഫ് അലിയോടുള്ള സ്നേഹം തരിപോലും കുറയുന്നില്ല പ്രേക്ഷകർക്ക്. ലേബലുകൾ ധാരാളമുണ്ട് ആസിഫ് അലിക്ക്. വിളിച്ചാൽ ഫോണെടുക്കാത്ത വില്ലൻ, പൊട്ടുന്ന സിനിമകൾ തന്നെ തേടിപ്പിടിച്ച് അഭിനയിക്കുന്ന നായകൻ, അഭിനയിക്കുമ്പോൾ പിൻഡ്രോപ് സൈലൻസിനായി വഴക്കിടുന്ന നിർബന്ധ ബുദ്ധി. ഇതൊക്കെയാണെങ്കിലും ആസിഫിന്റെ പ്രണയം ഒളിച്ചിരിക്കുന്ന കണ്ണുകൾക്കും കുസൃതിച്ചിരിക്കും വലം കയ്യിൽ വാച്ച് കെട്ടുന്ന സ്റ്റൈലിനും വരെ ആരാധകരുണ്ട്.
മക്കളെ മരണം തട്ടിയെടുത്തത് നാല് വർഷം മുമ്പ്; കണ്ണീരുറഞ്ഞ വീട്ടിൽ സന്തോഷം വിതറി ഈ രണ്ട് പാൽച്ചിരികൾ
കാണാൻ നവ്യയെത്തി; നാളുകൾക്ക് ശേഷം ജഗതി മനസുനിറഞ്ഞ് പാടി; വിഡിയോ
"ഫോൺ എടുക്കാതിരിക്കുന്നത് കൊണ്ട് ഒരുപാട് മികച്ച അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ‘ഹിറ്റ് ആയി മാറിയ പല സിനിമകളിലും നിങ്ങളെ കാസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. വിളിച്ചു, മെസേജ് അയച്ചു, ഒരു മറുപടിയും കിട്ടാതായപ്പോൾ വേറെ ആളെ ആലോചിച്ചു’ എന്നു കേൾക്കേണ്ടി വന്നിട്ടുണ്ട്. നിരാശ കൂടി പലവട്ടം ഞാൻ ഫോൺ എടുക്കാൻ ശീലിച്ചു തുടങ്ങി. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ വീണ്ടും പഴയ പടിയാകും."- ആസിഫ് പറയുന്നു.
അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം;
നായകനാവാൻ എന്തിന് നിറവും ഉയരവും? ‘നിത്യഹരിത നായകൻ’ വിഷ്ണു ഉണ്ണികൃഷ്ണൻ ചോദിക്കുന്നു
സാനിയയ്ക്കും കുഞ്ഞിനും വേണ്ടി വിഷമത്തോടെ ആ കടുത്ത തീരുമാനം എടുക്കുന്നു; വികാരഭരിതനായി ശുഐബ്
കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിൽ മാതാപിതാക്കൾ വരുത്തുന്ന നാലു തെറ്റുകൾ!