വിശ്വാസം ചിത്രീകരണം പൂർത്തിയാക്കി, തല അജിത് കുമാറും കുടുംബവും അവധിക്കാലമാഘോഷിക്കാൻ ഗോവയിലേക്കു പോകുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
എന്നാൽ പ്രചരിക്കുന്ന വിഡിയോയിലും ചിത്രങ്ങളിലും ആരാധകരുടെ കണ്ണുടക്കിയത് മറ്റൊരാളിലാണ്; അജിത് – ശാലിനി ദമ്പതികളുടെ മൂത്ത പുത്രി അനൗഷ്കയിൽ.
തലയുടെ കുടുംബത്തെ അധികം പൊതു വേദികളിൽ കാണാറില്ലാത്തതിനാൽ കുട്ടി അനൗഷ്ക വലിയ കുട്ടിയായത് കൗതുകത്തോടെയാണ് ആരാധകർ കാണുന്നത്.

ഭാര്യ ശാലിനി, മക്കളായ അനൗഷ്ക, അദ്വൈത് എന്നിവർക്കൊപ്പമാണ് അജിത് ഗോവയിലേക്ക് പോയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ തുടർച്ചയായി വിശ്വാസം സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു അജിത്. അടുത്ത പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക.
മകനു വേണ്ടിയാണ് ഞാൻ അഭിനയത്തിലേക്ക് തിരിച്ചുവന്നത്; മനസ്സു തുറന്ന് ധന്യ മേരി വർഗീസ്
ശിശുദിനത്തിൽ ’പെർഫോമൻസ്’ കൊണ്ട് കേരളക്കരയെ ഞെട്ടിച്ച് ഒരധ്യാപിക; വിഡിയോ വൈറൽ
കഠ്‌വ കൂട്ടമാനഭംഗക്കേസില്‍ ഇനി ദീപികയില്ല! വക്കാലത്ത് പിൻവലിക്കാൻ തീരുമാനിച്ച് ഇരയുടെ കുടുംബം
‘തൃപ്തി, റൊമ്പ ദൂരം പോയിട്ടിയാ...?’; ട്രോളുകളിൽ ചിരി പടർത്തി തൃപ്തി ദേശായി!
അടിവയറ്റിൽ അമ്പേറ്റ ഗർഭിണി മരിച്ചു; ഉദരത്തിൽ നിന്നും പുറത്തെടുത്ത കുഞ്ഞ് ജീവിതത്തിലേക്ക്!