Tuesday 20 October 2020 01:34 PM IST : By സ്വന്തം ലേഖകൻ

എന്റെ തീരുമാനം സംഗീത മേഖലയ്ക്ക് വേണ്ടി! വിജയ് യേശുദാസിന്റെ കവർ ഷൂട്ട് വിഡിയോ കാണാം

fj

മലയാളികളുടെ പ്രിയങ്കരനായ ഗായകൻ വിജയ് യേശുദാസ്  ഇനി മലയാളത്തിൽ പാടുന്നില്ലെന്ന്, വനിത അഭിമുഖത്തിലൂടെ നടത്തിയ തുറന്നു പറച്ചിൽ ഏറെ ഞെട്ടലോടെയാണ് സംഗീതാസ്വാദകരെല്ലാം കേട്ടത്. വിജയ്‌യുടെ  തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംഗീതാസ്വാദകർ രംഗത്തെത്തിയിട്ടുമുണ്ട്. വിവാദം ചൂടുപിടിക്കുമ്പോൾ  , വനിതയ്ക്ക് അദ്ദേഹം നൽകിയ ഏറെ ശ്രദ്ധേയമായ അഭിമുഖത്തിന്റെ കവർ ഷൂട്ട് വിഡിയോ ഇതാ...

Tags:
  • Spotlight