Monday 27 March 2023 03:02 PM IST : By Sameena

ഇഫ്താർ വിരുന്നിന് തയാറാക്കാം ചെമ്മീൻ പോള, കൊതിപ്പിക്കും റെസിപ്പി!

pola

ഇഫ്താറിന് കൊതിപ്പിക്കും രുചിയിൽ തയാറാക്കാം ചെമ്മീൻ പോള തയാറാക്കാനുള്ള റെസിപ്പി ഇതാ...

ചേരുവകൾ

∙ചെമ്മീൻ - 100 ഗ്രാം

∙സവാള - 1

∙ഇഞ്ചി വെളുത്തുള്ളി - 1 ടേബിൾസ്പൂൺ ‌

∙പച്ചമുളക് - 1

∙കറിവേപ്പില

∙മുളകുപൊടി - 2 ടീസ്പൂൺ

∙മല്ലിപ്പൊടി - 3/4 ടീസ്പൂൺ

∙മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

∙കുരുമുളകുപൊടി - 1/2 ടീസ്പൂൺ

∙ഗരം മസാല - 1/2 ടീസ്പൂൺ

∙മൈദ - 1 കപ്പ്

∙പാൽ - 1 കപ്പ്

∙മുട്ട - 2

∙ഓയിൽ - 2 ടേബിൾസ്പൂൺ

∙കാരറ്റ് നീളത്തിലരിഞ്ഞത്

‌∙ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Pachakam
  • Snacks
  • Cookery Video
  • Non-Vegertarian Recipes