Monday 14 August 2023 04:23 PM IST : By Nechu’s Kitchen

ബേക്കറി സ്‌റ്റൈൽ കോക്കനട്ട് കുക്കീസ് ഇനി വീട്ടിൽ തയാറാക്കാം!

coconut

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് കോക്കനട്ട് കുക്കീസ്. ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ അതു വീട്ടിൽ തയാറാക്കിയാലോ...
ചേരുവകൾ

∙ബട്ടര്‍ – ½ കപ്പ്

∙പഞ്ചസാര പൊടിച്ചത് – ¾ കപ്പ്

∙മൈദ – 1 കപ്പ്

‍∙ഡെസിക്കേറ്റഡ് കോക്കനട്ട് – 1 കപ്പ്

∙ബേക്കിങ് പൗഡർ – ½ ടീസ്പൂൺ

∙പാല്‍ – 2–3 ടേബിൾ സ്പൂൺ

വിഡിയോ കാണാം...

Tags:
  • Pachakam
  • Snacks
  • Cookery Video
  • Desserts