Tuesday 30 May 2023 12:17 PM IST : By Reshma Mahesh

ഞാവൽ‌പ്പഴം കൊണ്ടു തയാറാക്കാം രണ്ടു കിടിലൻ ഡ്രിങ്കുകൾ, വി‍ഡിയോ കാണാം!

jamun

രുചിയും ഗുണവും ഒരുമിക്കും രണ്ടു കിടിലൻ ഡ്രിങ്കുകൾ ഞാവൽപ്പഴം കൊണ്ടു തയാറാക്കിയാലോ..

ചേരുവകൾ:

∙ഞാവൽപ്പഴം - 25 എണ്ണം

∙മാമ്പഴം - 1 എണ്ണം

∙തൈര് - 1 കപ്പ് (അധികം പുളിയില്ലാത്തത്)

∙പഞ്ചസാര - 3 ടേബിൾ സ്പൂൺ

∙ഏലയ്ക്ക - 1 എണ്ണം

∙ഐസ് ക്യൂബ്സ് - 4 എണ്ണം

∙പുതിനയില - 3 എണ്ണം

∙ഡ്രൈ ഫ്രൂട്സ് - 1 ടീസ്പൂൺ (നുറുക്കിയത്)

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Cookery Video
  • Desserts
  • Pachakam