Tuesday 12 October 2021 11:48 AM IST : By Ganga Sreekanth

നവരാത്രി ദിവസങ്ങളിൽ തയാറാക്കുന്ന മധുരപലഹാരം, മാൽപുവ!

malpuva

നവരാത്രി ദിവസങ്ങളിൽ തയാറാക്കുന്ന ഒരു മധുരപലഹാരം ആണ് മാൽപുവ . പാൻ കേക്ക് തയാറാക്കി പഞ്ചസാരപ്പാനിയിൽ ഇട്ടാണ് ഈ വിഭവം ഒരുക്കുന്നത്. ഏറെ രുചികരമായ മാൽപുവ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

മൈദ - ഒരു കപ്പ്

റവ – അരക്കപ്പ്

ഏലക്ക – അഞ്ച്

പാൽപ്പൊടി - രണ്ട് ടേബിൾ സ്പൂൺ

പാൽ - ഒരു കപ്പു മുതൽ ഒന്നര കപ്പു വരെ

പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ നെയ്യ് - 4 ടേബിൾസ്പൂൺ

പഞ്ചസാര പാനിക്ക്

പഞ്ചസാര – ഒരു കപ്പ്

വെള്ളം - മുക്കാൽ കപ്പ്

ഏലക്ക ചതച്ചത്- 5

കുങ്കുമപ്പൂവ് - കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ



Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts