Wednesday 13 September 2023 03:12 PM IST : By Prabha Kailas

ഒരിക്കലെങ്കിലും തയാറാക്കി നോക്കണം ഈ വെറൈറ്റി സാൻവിച്ച്!

sandwich

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് എന്തു നൽകും എന്ന് എപ്പോഴും ആശങ്കയാണോ? ഇതാ നോൺവെജ് രുചിയിൽ ഒരു വെജ് സാൻവിച്ച്.

ചേരുവകൾ

∙സോയ ചങ്ക്‌സ് -1 കപ്പ്‌

∙വെളുത്തുള്ളി -1 ടീസ്പൂൺ

∙ഉള്ളി -1/2 കപ്പ്‌

∙തക്കാളി -1/2 കപ്പ്‌

∙കാപ്‌സികം -1/2 കപ്പ്‌

∙മല്ലിയില്ല -1/8 കപ്പ്‌

∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

∙മുളക് പൊടി -1 ടീസ്പൂൺ

∙മല്ലിപൊടി - 3/4ടീസ്പൂൺ

∙ഗരം മസാല -3/4 ടീസ്പൂൺ‌

∙തൈര് -2 ടീസ്പൂൺ

∙എണ്ണ - 2 ടീസ്പൂൺ

∙ഉപ്പ് -ആവശ്യത്തിന്

∙ബ്രെഡ്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks